ദൂരത്തിൻ്റെ ഏറ്റവും കൂടിയ പ്രായോഗിക യൂണിറ്റ് താഴെപ്പറയുന്നവയിൽ ഏതാണ് ?
Aമീറ്റർ
Bകിലോമീറ്റർ
Cപ്രകാശവർഷം
Dപാർസെക്
Aമീറ്റർ
Bകിലോമീറ്റർ
Cപ്രകാശവർഷം
Dപാർസെക്
Related Questions:
താഴെ കൊടുത്തിട്ടുള്ളതിൽ സദിശ അളവുകൾക്ക് ഉദാഹരണം ഏതെല്ലാം ?
1.സമയം
2.വേഗത
3.ത്വരണം
4. ബലം