ദൃശ്യപ്രകാശത്തിൽ കൂടിയ ആവൃത്തിയുള്ള വർണ്ണ രശ്മി ഏത്?Aചുവപ്പ്Bപച്ചCമഞ്ഞDവയലറ്റ്Answer: D. വയലറ്റ് Read Explanation: തരംഗദൈർഘ്യം കൂടുന്തോറും ആവൃത്തി കുറയുന്നു. പ്രകാശത്തിലെ ഘടക വർണങ്ങളിൽ തരംഗദൈർഘ്യം ഏറ്റവും കൂടുതൽ ചുവപ്പിനും ഏറ്റവും കുറവ് വയലറ്റും ആണ്Read more in App