Challenger App

No.1 PSC Learning App

1M+ Downloads
ദർപ്പണത്തിൽ നടക്കുന്ന പ്രകാശ പ്രതിഭാസം---------------------

Aഫോട്ടോ വോൾട്ടയിക് പ്രഭാവം

Bഅപവർത്തനം

Cവിസരണം

Dപ്രതിപതനം

Answer:

D. പ്രതിപതനം

Read Explanation:

ദർപ്പണം

  • പ്രകാശം കടത്തിവിടാൻ അനുവദിക്കാത്ത അതാര്യ വസ്തുവാണ് ദർപ്പണം.

  • ദർപ്പണത്തിൽ നടക്കുന്ന പ്രകാശ പ്രതിഭാസം പ്രതിപതനം .


Related Questions:

1.56 അപവർത്തനാങ്കമുള്ള ഗ്ലാസ്‌ കൊണ്ട് നിർമ്മിച്ച ഒരു കോൺവെക്സ് ലെൻസിന്റെ ഇരു വശങ്ങളുടെയും വക്രതാ ആരം 20 cm ആണ് . ഈ ലെൻസിൽ നിന്നും 10 cm അകലെ ഒരു വസ്തു വച്ചാൽ രൂപീകരിക്കുന്ന പ്രതിബിംബത്തിലേക്കുള്ള അകലം കണക്കാക്കുക
ഒരു അതാര്യ വസ്തുവിൽ ധവളപ്രകാശം പതിക്കുമ്പോൾ, അത് എല്ലാ വർണ്ണങ്ങളെയും പ്രതിഫലിപ്പിക്കുകയും ഒന്നിനെയും ആഗിരണം ചെയ്യാതിരിക്കുകയും ചെയ്താൽ, ആ വസ്തു ഏത് നിറത്തിൽ കാണപ്പെടും?
യഥാർത്ഥ പ്രതിബിംബം ഉണ്ടാക്കാൻ കഴിയുന്ന ദർപ്പണമേത് ?
സാധാരണയായി ലേസർ പോയിന്ററുകളിൽ ഉപയോഗിക്കുന്ന ലേസറിന്റെ തീവ്രത എത്രയാണ്?
What colour of light is formed when red, blue and green colours of light meet in equal proportion?