Challenger App

No.1 PSC Learning App

1M+ Downloads
ദേവസ്വം സ്ഥാപിച്ച ആദ്യ ഗ്രന്ഥശാല ഏതാണ് ?

Aശ്രീചിത്ര ഗ്രന്ഥശാല

Bഉദയ ഗ്രന്ഥശാല

Cപാഞ്ചജന്യം ഗ്രന്ഥശാല

Dശ്രീ പദ്മനാഭ ഗ്രന്ഥശാല

Answer:

A. ശ്രീചിത്ര ഗ്രന്ഥശാല


Related Questions:

കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിൻറെ നിലവിലെ ചെയർമാൻ ആരാണ് ?
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് :
സംസ്ഥാന ക്ഷേത്രകലാ അക്കാദമി നൽകിയ ക്ഷേത്ര കലാശ്രീ പുരസ്‌കാരം 2022 ൽ ലഭിച്ചത് ?
കൊച്ചി ദേവസ്വം ബോർഡിന്റെ ആസ്ഥാനം ?
'സാമൻ' എന്ന സംസ്കൃത വാക്കിൽ നിന്നുമാണ് സാമവേദം  എന്ന പദം ഉണ്ടായത്.ഈ വാക്കിൻറെ അർത്ഥം എന്താണ് ?