ദേവിക ഒരു ജോലി 10 ദിവസം കൊണ്ടും രമ്യ അതേ ജോലി 15 ദിവസം കൊണ്ടും പൂർത്തിയാക്കും. രണ്ടുപേരും ഒരുമിച്ച് ജോലി ആരംഭിച്ചുവെങ്കിലും 4 ദിവസം കഴിഞ്ഞപ്പോൾ അസുഖം കാരണം ദേവിക പിൻമാറി. ബാക്കി ജോലി രമ്യ തനിച്ച് എത്ര ദിവസം കൊണ്ട് പൂർത്തിയാക്കും ?
A4
B5
C4 1/2
D5 1/2