App Logo

No.1 PSC Learning App

1M+ Downloads
ദേവ്ജി ഭിംജി കേരളമിത്രം മാസിക തുടങ്ങിയ വർഷം ഏതാണ് ?

A1880

B1881

C1882

D1883

Answer:

B. 1881

Read Explanation:

കേരളമിത്രം

  • 1881-ൽ കൊച്ചിയിൽനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച മലയാള പത്രം 
  • ഗുജറാത്തിയായ ദേവ്ജി ഭീംജിയായിരുന്നു പത്രത്തിന്റെ രക്ഷാധികാരി
  • മലയാള മനോരമ സ്ഥാപകനായ കണ്ടത്തിൽ വർഗ്ഗീസ് മാപ്പിളയായിരുന്നു പത്രത്തിന്റെ സ്ഥാപക പത്രാധിപർ.

Related Questions:

ഇവയിൽ ബെഞ്ചമിൻ ബെയ്‌ലി ആരംഭിച്ച പത്രം ഏത് ?
ലോഹ അച്ചുകൂടം ഉപയോഗിച്ച് അച്ചടി ആരംഭിച്ച ആദ്യ മലയാളം പത്രം ഏതാണ് ?

വിവേകോദയം പത്രത്തിനെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്ഥാന തിരഞ്ഞെടുക്കുക.

  1. 1904 മെയ് 13നാണ് വിവേകോദയം മാസിക പ്രസിദ്ധപ്പെടുത്തിയത്. 
  2. എസ്. എൻ . ഡി. പിയുടെ ആദ്യത്തെ മുഖപത്രമാണ് വിവേകോദയം
  3. ഈഴവ ഗസറ്റ് എന്നും ഇത് അറിയപ്പെടുന്നു.
    കേരളപത്രികയുടെ സ്ഥാപകൻ ആരാണ് ?
    "കേരള സഞ്ചാരി" എന്ന പത്രത്തിന്റെ പത്രാധിപർ ?