Challenger App

No.1 PSC Learning App

1M+ Downloads
ദേശിയ ഉപഭോകൃത തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവിന് മേൽ അപ്പീൽ സമർപ്പിക്കേണ്ടത്?

Aസുപ്രീം കോടതി

Bഹൈക്കോടതി

Cസംസ്ഥാന ഉപഭോകൃത തർക്ക പരിഹാര കമ്മീഷൻ

Dമേല്പറഞ്ഞവയെല്ലാം

Answer:

A. സുപ്രീം കോടതി

Read Explanation:

ദേശിയ ഉപഭോകൃത തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവിന് മേൽ അപ്പീൽ സമർപ്പിക്കേണ്ടത് സുപ്രീം കോടതി യിലാണ് .


Related Questions:

സാധനങ്ങൾ വാങ്ങുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുന്ന നിയമം?
ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം സംഭവം നടന്നു എത്ര സമയത്തിനുള്ളിൽ പരാതി നൽകണം ?
ഉപഭോക്താവിന്റെ അവകാശങ്ങൾ സ്പഷ്ടമായി നിർവചിക്കുകയും ഉപഭോക്തൃ സംരക്ഷണത്തിനായി ഇന്ത്യയിൽ പ്രത്യേകം നീതിന്യായ സംവിധാനം സ്ഥാപിതമാവുകയും ചെയ്യുന്നതിന് കാരണമായ നിയമം?
ഉപഭോകൃത തർക്കപരിഹാര കമ്മീഷനുകൾ കുറിച്ച് പ്രതിപാദിക്കുന്ന അദ്ധ്യായം?
ഉപഭോകൃത് സംരക്ഷണ നിയമമനുസരിച്ച്പിഴ നിശ്ചയിക്കുമ്പോൾ പരിഗണിക്കേണ്ട കാര്യങ്ങൾ?