Challenger App

No.1 PSC Learning App

1M+ Downloads
ദേശിയ റെസ്‌ലിങ് ഫെഡറേഷനുമായുള്ള പ്രശ്നങ്ങളെ തുടർന്ന് 2023 ഡിസംബറിൽ വിരമിക്കൽ പ്രഖ്യാപിച്ച ഒളിമ്പിക്സ് മെഡൽ ജേതാവായ ഗുസ്തി താരം ആര് ?

Aസാക്ഷി മാലിക്ക്

Bഅൻഷു മാലിക്ക്

Cപ്രിയ മാലിക്ക്

Dനിഷാ ദഹിയ

Answer:

A. സാക്ഷി മാലിക്ക്

Read Explanation:

• ഇന്ത്യൻ ഫ്രീസ്റ്റൈൽ ഗുസ്തി താരം ആണ് സാക്ഷി മാലിക്ക് • 2016 റിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയ താരം


Related Questions:

ഐ ബി എസ് എഫ് ലോക സ്‌നൂക്കർ കിരീടം നേടിയ ആദ്യ ഇന്ത്യക്കാരൻ ?
ഏകദിനത്തിൽ ഇംഗ്ലണ്ടിൽ ഇന്ത്യയ്ക്കായി ആദ്യ ബൗണ്ടറി നേടിയ താരം എന്ന ബഹുമതിയുള്ള കായികതാരം 2023 ഏപ്രിലിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?
ലോക ടേബിൾ ടെന്നീസ് റാങ്കിങ്ങിൽ ആദ്യത്തെ 25 സ്ഥാനത്തിനുള്ളിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത ആര് ?
ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റ് താരലേലത്തിൽ ഏറ്റവും വിലയേറിയ താരമായി മാറിയത് ആര് ?
2024 പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്കുവേണ്ടി നീരജ് ചോപ്ര ജാവലിൻ 89.45 മീറ്റർ എറിഞ്ഞ് വെള്ളി മെഡൽ സ്വന്തമാക്കി. സ്വർണ്ണമെഡൽ നേടിയത് പ്രതിസന്ധികളെ അതിജീവിച്ച് ഒളിമ്പിക്സിന് എത്തിയ ഒരു പാകിസ്ഥാൻ താരമാണ്. ആരാണ് അദ്ദേഹം?