App Logo

No.1 PSC Learning App

1M+ Downloads
താപം വർധിക്കുമ്പോൾ ഒരു വസ്തു കത്താനുള്ള സാധ്യതയെ ആ വസ്തുവിന്റെ _____ എന്ന് വിശേഷിപ്പിക്കുന്നു .

Aപെർമിയബിലിറ്റി

Bതാപ പ്രതിരോധം

Cതാപ ചാലകത

Dകംബസ്റ്റിബിലിറ്റി

Answer:

D. കംബസ്റ്റിബിലിറ്റി

Read Explanation:

• താപ ചാലകത - താപം കടത്തിവിടാനുള്ള ഒരു വാസ്തുവിൻറെ കഴിവിനെ പറയുന്നത് • ഒരു ഇന്ധനവും ഓക്സിജനുമായി ചേർന്ന് നടക്കുന്ന താപമോചക രാസപ്രവർത്തനമാണ് ജ്വലനം (Cumbustion) എന്ന് പറയുന്നത്


Related Questions:

A B C ടൈപ്പ് അഗ്നി രക്ഷാ ഉപകരണങ്ങളിലെ തീ അണയ്ക്കാൻ ഉപയോഗിക്കുന്ന പ്രധാന ഘടകം ഏത് ?
Wounds caused by blows, blunt instruments or by punching is known as:
Anaphylactic shocks are due to:
ദേശീയ അത്യാഹിത/അടിയന്തിര ഹെല്പ് ലൈൻ നമ്പർ ?
പേശികളിലാത്ത അവയവം ഏത് ?