App Logo

No.1 PSC Learning App

1M+ Downloads
ദേശീയ കായിക ദിനമായി ആചരിക്കുന്ന ഓഗസ്റ്റ് 29 ആരുടെ ജന്മദിനമാണ് ?

Aമിൽഖാ സിംങ്

Bധ്യാൻചന്ദ്

Cസി. കെ. നായിഡു

Dസച്ചിൻ ടെൻഡുൽക്കർ

Answer:

B. ധ്യാൻചന്ദ്


Related Questions:

ബംഗാൾ വിഭജനം റദ്ധാക്കിയ വർഷം :
ശ്രീനാരായണഗുരു സമാധിയടഞ്ഞത് ഏത് വർഷം?
ദേശീയ യുവജന ദിനം?
ദേശീയ കർഷകദിനം ഡിസംബർ 23-ന് ആചരിക്കുന്നു. ആരുടെ ജന്മനദിനമാണ് ഇത് ? |
6/26 എന്ന പേരിൽ അറിയപ്പെടുന്നത് എന്ത്?