ദേശീയ കർഷക ദിനം ?Aഡിസംബർ 12Bഡിസംബർ 15Cഡിസംബർ 23Dഡിസംബർ 26Answer: C. ഡിസംബർ 23 Read Explanation: ദേശീയ കർഷക ദിനം - ഡിസംബർ 23 ദേശീയ കർഷക ദിനമായി ആചരിക്കുന്നത് - ചരൺ സിംഗിന്റെ ജന്മദിനംകേരള കർഷക ദിനം - ചിങ്ങം ഒന്ന്കേന്ദ്രസർക്കാർ മഹിളാ കിസാൻ ദിവസ് ആയി ആചരിച്ചത് - ഒക്ടോബർ 15 Read more in App