App Logo

No.1 PSC Learning App

1M+ Downloads
ദേശീയ ഗീതമായ വന്ദേമാതരം ആദ്യമായി ഒരു രാഷ്ട്രീയ പൊതുവേദിയിൽ ആലപിച്ചത് ആര്?

Aരവീന്ദ്രനാഥടാഗോർ

Bബങ്കിം ചന്ദ്ര ചാറ്റർജി

Cകെ പി റാവു

Dസുബ്രഹ്മണ്യഭാരതി

Answer:

A. രവീന്ദ്രനാഥടാഗോർ

Read Explanation:

വന്ദേമാതരം ആദ്യമായി ഒരു രാഷ്ട്രീയ പൊതുവേദിയിൽ ആലപിച്ചത് 1896 ലെ കോൺഗ്രസിന്റെ കൊൽക്കത്ത സമ്മേളനത്തിൽ രവീന്ദ്രനാഥടാഗോർ ആണ്.


Related Questions:

ദേശീയ പതാകയുടെ മധ്യഭാഗത്തുള്ള ആരക്കാലുകളുടെ എണ്ണം എത്ര?
ദേശീയ പതാകയുമായി ബന്ധമില്ലാത്തത് ഏത് ?
ദേശീയ മുദ്രയുടെ ചുവട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന “സത്യമേവ ജയതേ' എന്ന വാക്യം ഏത് ലിപിയിലാണ് എഴുതിയിരിക്കുന്നത്?
ദേശീയപതാകയുടെ നിറം മുകളിൽ നിന്നും താഴേക്ക് :
' വന്ദേമാതരം ' ഇന്ത്യയുടെ ദേശീയ ഗീതമായി ഭരണഘടനാ നിർമ്മാണസഭ അംഗീകരിച്ച വർഷം ഏത്?