ദേശീയ ദുരന്ത നിവാരണ നിയമം നിലവിൽ വന്ന വർഷം ഏതാണ് ?A2000B2002C2004D2005Answer: D. 2005 Read Explanation: ദേശീയ ദുരന്ത നിവാരണ നിയമം 2005 2005 നവംബർ 28 ന് രാജ്യസഭ പാസാക്കി 2005 ഡിസംബർ 12 ന് ലോകസഭ പാസ്സാക്കി. 2005 ഡിസംബർ 23 പ്രസിഡന്റ് ഒപ്പുവയ്ക്കുകയും നിലവിൽ വരുകയും ചെയ്തു. 2005 ഡിസംബർ 23 ന് നിലവിൽ വന്ന ദേശീയ ദുരന്ത നിവാരണ നിയമം സെക്ഷൻ 3(1)) പ്രകാരം ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിലവിൽ വന്നു. Read more in App