Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ദുരന്തനിവാരണ സേനയിലെ(NDRF) നിലവിലെ ബറ്റാലിയനുകളുടെ എണ്ണം?

A8

B16

C15

D14

Answer:

B. 16

Read Explanation:

  •  ദേശീയ ദുരന്തനിവാരണ സേനയിലെ നിലവിലെ ബറ്റാലിയനുകളുടെ എണ്ണം.
  • അപകടകരമായ സാഹചര്യത്തിലോ ദുരന്തത്തിലോ പ്രതികരണത്തിനായി ഒരു  ദേശീയ ദുരന്തനിവാരണ സേനയെ രൂപീകരിക്കേണ്ടതാണ്. 
  • ദേശീയ ദുരന്തനിവാരണ സേന നിലവിൽ വന്ന വർഷം- 2006
  •  നിലവിൽ വരുമ്പോൾ ബറ്റാലിയനുകളുടെ എണ്ണം -8
  • നിലവിൽ എൻഡിആർഎഫ് ബറ്റാലിയനുകളുടെ എണ്ണം- 16
  • ദേശീയ ദുരന്തനിവാരണ സേനയുടെ ആദ്യ പ്രധാന ദൗത്യം- കോസി വെള്ളപ്പൊക്കം 2008 
  • ദേശീയ ദുരന്തനിവാരണ സേനയുടെ തലവൻ -ഡയറക്ടർ ജനറൽ. 
  • ദേശീയ ദുരന്തനിവാരണ സേനയുടെ ആപ്തവാക്യം-ആപദാ സേവാ സദൈവ സർവത്ര 

Related Questions:

കേരള സംസ്ഥാന ധനകാര്യ കമ്മീഷന്റെ ആദ്യ ചെയർമാൻ.?
കേരളത്തിന്റെ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി ?
2025 മെയ് മാസം പുറത്തിറക്കിയ വിജ്ഞാപനപ്രകാരം നിലവിൽ ഏറ്റവും കൂടുതൽ വാർഡുകൾ ഉള്ള കേരളത്തിലെ ജില്ല?
കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (KSIDC) രൂപീകൃതമായ വർഷം ?
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം പ്രാദേശികതല നിരീക്ഷണ സമിതിയുടെ കൺവീനർ?