App Logo

No.1 PSC Learning App

1M+ Downloads
ദേശീയ ന്യൂനപക്ഷ കമ്മിഷന്റെ നിലവിലെ ചെയർമാൻ ?

Aനസീം അഹമ്മദ്

Bആതിഫ് റാഷിദ്

Cമുഹമ്മദ് ഹമീദ് അൻസാരി

Dഇഖ്ബാൽ സിങ് ലാൽപുര

Answer:

D. ഇഖ്ബാൽ സിങ് ലാൽപുര

Read Explanation:

• ദേശീയ ന്യൂനപക്ഷ കമ്മീഷൻ്റെ പ്രഥമ ചെയർമാൻ - ജസ്റ്റിസ് മുഹമ്മദ് സാദിർ അലി • ദേശീയ ന്യൂനപക്ഷ കമ്മീഷൻ്റെ രൂപീകരണവുമായി ബന്ധപ്പെട്ട വകുപ്പ് - വകുപ്പ് 3 • ദേശീയ ന്യൂനപക്ഷ അവകാശ ദിനം - ഡിസംബർ 18


Related Questions:

തന്നിരിക്കുന്നവയിൽ ചെയർമാന്റെയും അംഗങ്ങളുടേയും നിയമനത്തിനുളള യോഗ്യതയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഹൈക്കോടതി ജഡ്ജിയല്ലാത്ത ഒരു വ്യക്തിയെ ചെയർമാനായി നിയമിക്കാൻ പാടില്ല.
  2. എന്നാൽ 2006-ലെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമം പ്രാബല്യത്തിൽ വരു ന്നതിനു മുമ്പ് വൈസ് ചെയർമാൻ പദവിയിൽ രണ്ടു വർഷമെങ്കിലും സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിക്ക് ചെയർമാനായി നിയമിതനാകുന്നതിന് യോഗ്യത ഉണ്ടായിരിക്കും.
ഒരു ട്രാൻസ്ജെൻഡർ വ്യക്തി ട്രാൻസ്ജെൻഡർ ഐഡെൻറിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാൻ രേഖകൾ സഹിതം അപേക്ഷ നൽകേണ്ടത് ആർക്കാണ് ?
10 നും 25 ഇടയിൽ പ്രായമുള്ള പുരുഷന്മാരുടെ മദ്യ ഉപഭോഗത്തിൽ ഒന്നാം സ്ഥാനം ഏത് സംസ്ഥാനത്തിനാണ് ?
NDPS 1985 ആക്റ്റിൽ മയക്ക്മരുന്ന്, ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിനുള്ള ശിക്ഷയെ പറ്റി പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?
ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നല്ക്കുന്ന നിയമം പാസാക്കിയ വർഷം ?