App Logo

No.1 PSC Learning App

1M+ Downloads
ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പ്രഥമ ചെയർമാൻ?

Aജസ്റ്റിസ് മുഹമ്മദ് സാദിർ അലി

Bജസ്റ്റിസ് രംഗനാഥ് മിശ്ര

Cകൻവർ സിംഗ്

Dഭഗവാൻ ലാൽ സാഹ്നി

Answer:

A. ജസ്റ്റിസ് മുഹമ്മദ് സാദിർ അലി

Read Explanation:

ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പ്രഥമ ചെയർമാൻ ജസ്റ്റിസ് മുഹമ്മദ് സാദിർ അലി (1993).


Related Questions:

ഒരു കുറ്റം ചെയ്തയാൾ ഇന്നയാളായിരിക്കുമെന്ന് സാഹചര്യത്തിന് അനുസൃതമായി നൽകുന്ന തെളിവിനെ പറയുന്നത് ?
പോക്സോ നിയമത്തിന്റെ ഉദ്ദേശം ?
കപടമായ ലൈറ്റോ ചിഹ്നമോ പ്രദർശിപ്പിക്കുന്നതിനുള്ള ശിക്ഷ:
POCSO നിയമത്തിലെ ഫാസ്റ്റ് ട്രാക്ക് കോടതികളുടെ പ്രവർത്തനങ്ങൾ ഏത് വകുപ്പിൽ നിർദ്ദേശിച്ചിട്ടുണ്ട്?
1986 ലെ ചൈൽഡ് ലേബർ നിയമ പ്രകാരം ഒരാഴ്ചയുടെ തുടക്കമായി കണക്കാക്കുന്നത്?