App Logo

No.1 PSC Learning App

1M+ Downloads
ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (2005) അനുസരിച്ച് ചുവടെ കൊടുത്തിട്ടുള്ളവയിൽ ഗണിത പഠനത്തിന്റെ പ്രധാന ഉദ്ദേശ്യം എന്ത് ?

Aഗണിതശാസ്ത്ര ചരിത്രം പഠിക്കൽ

Bചിന്തയുടെ ഗണിത വൽക്കരണം

Cഗണിതാശയങ്ങൾ മനപ്പാഠമാക്കൽ

Dചതുഷ്ക്രിയകളുടെ പഠനം

Answer:

B. ചിന്തയുടെ ഗണിത വൽക്കരണം

Read Explanation:

എൻസിഇആർടി പുറത്തിറക്കിയ വിദ്യാഭ്യാസ മാനദണ്ഡങ്ങളടങ്ങിയ രേഖയാണ് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്ട് അഥവാ എൻസിഎഫ് ( 1988,2000,2005 എന്നീ വർഷങ്ങളിലാണ് ഇത് പ്രസിദ്ധീകരിച്ചത്.വിദ്യാർഥികളുടെ അറിവും കഴിവും വികസിപ്പിക്കാൻ വേണ്ടി അധ്യാപകർ ചെയ്യേണ്ട കാര്യങ്ങളാണ് പാഠ്യപദ്ധതിയിൽ പരാമർശിക്കുന്നത്


Related Questions:

Which of the following is NOT mathematical skill?
Who used 'cuneiform' writing mostly for representing numbers?
Which one is not included in the 'hierarchy of learning' given by Robert M Gagne ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ, പ്രശ്ന പരിഹരണ തന്ത്രങ്ങളിൽ പെടാത്തത് ഏത് ?
ആദ്യത്തെ n സംഖ്യകളുടെ തുക n^2 നു തുല്യമായിരിക്കും - ചുവടെ കൊടുത്തിട്ടുള്ളവായിൽ ഏത് പഠന രീതിയാണ് പ്രൈമറി ക്ലാസുകളിൽ ഈ തത്വം തെളിയിക്കാൻ അനുയോജ്യമായത്