App Logo

No.1 PSC Learning App

1M+ Downloads
ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ വിദ്യാലയങ്ങളിൽ ആഘോഷിക്കുന്നതിന്റെ ഉദ്ദേശം?

Aകുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ

Bകുട്ടികളിൽ ദേശീയബോധവും രാജ്യസ്നേഹവും വളർത്താൻ

Cകുട്ടികൾക്ക് കൂടുതൽ അവസരം സൃഷ്ടിക്കാൻ

Dരക്ഷിതാക്കളെ ക്ഷണിക്കാൻ

Answer:

B. കുട്ടികളിൽ ദേശീയബോധവും രാജ്യസ്നേഹവും വളർത്താൻ


Related Questions:

Virtual learning is :
'ഔട്ട് ലൈൻസ് ഓഫ് എജുക്കേഷനൽ ഡോക്ട്രിൻസ്' ആരുടെ രചനയാണ് ?
What is the primary advantage of a lesson plan?
Choose the most appropriate combination from the list for "Teacher maturity" :
ഏതാണ് ഏറ്റവും നല്ല വസ്തുനിഷ്ഠ മാതൃകാ ചോദ്യം ?