App Logo

No.1 PSC Learning App

1M+ Downloads
ദേശീയ ബാലാവകാശ കമ്മീഷനിലെ ചെയർമാൻ ഒഴികെ അംഗസംഖ്യ എത്ര?

A7

B8

C6

D5

Answer:

C. 6

Read Explanation:

ചെയർമാൻ ഒഴികെ 6 അംഗങ്ങൾ ചെയർമാൻ ഉൾപെടെ 7 അംഗങ്ങൾ ആണ് ഉള്ളത്


Related Questions:

കേരള സർക്കാർ നിയോഗിച്ച പങ്കാളിത്ത പെൻഷൻ പുന:പരിശോധന സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു ?
ലോകായുക്‌തയെ നിയമിക്കുന്നത് ആരാണ് ?
കേരളത്തിൽ ഏറ്റവുമധികം ബാങ്ക് ശാഖകളുള്ള ജില്ല?
മനുഷ്യാവകാശ കമ്മീഷന്റെ അധികാരത്തിൽ ഉൾപ്പെടാത്തത് ഏത്?
കേരള വനിത കമ്മീഷനെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെ തെറ്റാണ് ?