App Logo

No.1 PSC Learning App

1M+ Downloads
ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം അർഹതപ്പെട്ട ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നി ല്ലായെന്ന പരാതികളിൽ തീരുമാനമെടുക്കുന്നതിനായി നിയമിക്കപ്പെട്ട ജില്ലാ പരാതി പരിഹാര ഓഫീസർ (DGRO) ആരാണ് ?

Aജില്ല കലക്ടർ

Bജില്ല സപ്ലൈ ഓഫീസർ

Cസപ്ലൈകോ റീജനൽ മാനേജർ

Dഅഡീ. ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്

Answer:

B. ജില്ല സപ്ലൈ ഓഫീസർ


Related Questions:

അന്ത്യോദയ അന്നയോജന വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡിന് പ്രതിമാസം എത്രകിലോഗ്രാം ഭക്ഷ്യധാന്യത്തിന് അർഹതയുണ്ട് ?

സപ്ലൈകോയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന കണ്ടെത്തുക:

i) കേരളാ സർക്കാർ ഉടമസ്ഥതയിൽ പൊതു വിതരണ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയാണ് സപ്ലൈകോ.

ii) ഇന്ത്യൻ കമ്പനീസ് ആക്ട് 1956 അനുസരിച്ചാണ് സപ്ലൈക്കോ പ്രവർത്തിക്കുന്നത്

iii) സപ്ലൈക്കോ സ്ഥാപിതമായത് 1974ലാണ്

iv) സപ്ലൈക്കോയുടെ ആസ്ഥാനം തിരുവനന്തപുരം മാവേലി ഭവനാണ്.

സ്ഥാപനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ വില്പന നടത്തുമ്പോൾ സപ്ലൈകോ ഈടാക്കുന്ന നിരക്ക്.
സപ്ലെകോ ഔട്ട്ലറ്റുകളിൽ വിൽപ്പനക്കായി ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ ?
കേരള സർക്കാർ രൂപം കൊണ്ടതിന് ശേഷം സംസ്ഥാന സർക്കാർ പാവങ്ങൾക്കും നിർധനരക്കും അരി ലഭ്യമാക്കുന്നതിനായി പൊതുവിതരണ സമ്പ്രദായം കൊണ്ടുവന്ന വർഷം ഏതാണ് ?