Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷൻ എന്നത് :

Aഒരു ചെയർപേഴ്‌സൺ, മൂന്ന് മുഴുവൻ സമയ അംഗങ്ങൾ, ആറ് ഡീംഡ് അംഗങ്ങൾ

Bഒരു ചെയർപേഴ്‌സൺ, നാല് മുഴുവൻ സമയ അംഗങ്ങൾ, അഞ്ച് ഡീംഡ് അംഗങ്ങൾ

Cഒരു ചെയർപേഴ്‌സൺ, ഏഴ് മുഴുവൻ സമയ അംഗങ്ങൾ

Dഒരു ചെയർപേഴ്‌സൺ, അഞ്ച് മുഴുവൻ സമയ അംഗങ്ങൾ. ഏഴ് ഡീംഡ് അംഗങ്ങൾ

Answer:

D. ഒരു ചെയർപേഴ്‌സൺ, അഞ്ച് മുഴുവൻ സമയ അംഗങ്ങൾ. ഏഴ് ഡീംഡ് അംഗങ്ങൾ

Read Explanation:

1993 സെപ്റ്റംബർ 28 ലെ ദേശീയ മനുഷ്യാവകാശ നിയമമനുസരിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത് 1993 ഒക്ടോബർ 12 നാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു സ്റ്റാറ്റ്യുട്ടറി ബോഡിയാണ്. ചെയർമാൻ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരുന്നയാളാവണം എന്ന വ്യവസ്ഥയുള്ളത് ദേശീയ മനുഷ്യാവകാശ കമ്മീഷനാണ്. ഇന്ത്യൻ രാഷ്ട്രപതിയാണ് ചെയർമാനെ നിയമിക്കുന്നത്.


Related Questions:

ദേശീയ വനിതാ കമ്മീഷൻ അതിൻ്റെ വാർഷിക റിപ്പോർട്ട് ഏത് ബോഡിക്കാണ് സമർപ്പിക്കേണ്ടത് ?
ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് ?
Who is eligible to be the Chairperson of an SHRC?
ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ എക്സ് ഒഫീഷ്യോ അംഗങ്ങളുടെ എണ്ണം ?
The First Chairman of Human Rights Commission of India was :