Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ വനിതാ കമ്മീഷൻ ആക്ട് പാർലമെന്റ് പാസ്സാക്കിയ വർഷം ?

A1990

B1991

C1992

D1993

Answer:

A. 1990

Read Explanation:

  • ദേശീയ വനിത കമ്മിഷൻ ഒരു സ്റ്റാറ്റ്റമാറ്റോറി ബോഡി ആണ് 
  • ദേശീയ വനിത കമ്മിഷൻ നിലവിൽ വന്നത് -1992 ജനുവരി 31 

Related Questions:

സ്ത്രീ വിവേചന ഉന്മൂലന ഉടമ്പടി ഐക്യ രാഷ്ട്ര സംഘടന പാസ്സാക്കിയ വർഷം ?
ദേശീയ വനിതാ കമ്മീഷന്റെ ആദ്യ ചെയർപേഴ്സൺ ?
1948 ലെ സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നടന്നത് എവിടെ വച്ചായിരുന്നു ?
ദേശീയ ബാല അവകാശ സംരക്ഷണ സമിതി നിലവിൽ വന്ന വർഷം ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ അംഗസംഖ്യ :