App Logo

No.1 PSC Learning App

1M+ Downloads
ദേശീയ വനിതാ കമ്മീഷന്റെ ആദ്യ ചെയർപേഴ്സൺ ?

Aജയന്തി പട്‌നായിക്

Bവി മോഹിനി ഗിരി

Cഗിരിജ വ്യാസ്

Dമംത ശർമ്മ

Answer:

A. ജയന്തി പട്‌നായിക്

Read Explanation:

  • ദേശീയ വനിത കമ്മീഷൻ ചെയർപേഴ്സൺന്റെയും അഗങ്ങളുടെയും കാലാവധി -3 വർഷം അല്ലെങ്കിൽ 65 വയസ്സ് 

Related Questions:

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ രണ്ടാമത്തെ ചെയർമാൻ ?
ദേശീയ ബാല അവകാശ സംരക്ഷണ സമിതി നിലവിൽ വന്ന വർഷം ?
മണ്ടേല ദിനം :
ദക്ഷിണാഫിക്കയിലെ 'ട്രാൻസ്‌കോയ്' ഗ്രാമത്തിൽ 'കസോസ ' ഗോത്രത്തിൽ 1918 ൽ ജനിച്ചു. ആരെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത് ?
കേരളം സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ്റെ ആദ്യ ചെയമാൻ ആരായിരുന്നു ?