App Logo

No.1 PSC Learning App

1M+ Downloads
ദേശീയ വാക്സിനേഷൻ ദിനം ?

Aമാർച്ച് 10

Bമാർച്ച് 17

Cമാർച്ച് 16

Dമാർച്ച് 15

Answer:

C. മാർച്ച് 16

Read Explanation:

1995 March 16 -നാണ് ആദ്യമായി ദേശീയ വാക്സിനേഷൻ ദിനം ആചരിച്ചത്.


Related Questions:

ദേശീയ രക്തസാക്ഷി ദിനം?
ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം അടിസ്ഥാനമാക്കുന്നത് ?
2025 ലെ പ്രവാസി ഭാരതീയ ദിവസിൻ്റെ പ്രമേയം ?
AD 825 ൽ ആരംഭിച്ച കലണ്ടർ സമ്പ്രദായം : -
ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത് ഏത് വർഷമാണ് ?