App Logo

No.1 PSC Learning App

1M+ Downloads
2025 ലെ പ്രവാസി ഭാരതീയ ദിവസിൻ്റെ പ്രമേയം ?

Aപ്രവാസി ഭാരതീയരുടെ ഐക്യത്തിനായുള്ള സഹകരണം

Bആഗോള ഭാരതീയരുടെ സാമ്പത്തിക കഴിവുകൾ

Cസുസ്ഥിര സംസ്കാരത്തിനായുള്ള പ്രവാസികളുടെ പങ്കാളിത്തം

Dവികസിത ഭാരതത്തിന് പ്രവാസികളുടെ സംഭാവന

Answer:

D. വികസിത ഭാരതത്തിന് പ്രവാസികളുടെ സംഭാവന

Read Explanation:

• പ്രവാസി ഭാരതീയ ദിവസ് - ജനുവരി 9 • പതിനെട്ടാമത് പ്രവാസി ഭാരതീയ ദിവസ് ആണ് 2025 ൽ നടത്തിയത് • 2025 ലെ വേദി - ഭുവനേശ്വർ (ഒഡീഷ) • 2025 ലെ മുഖ്യാഥിതി - ക്രിസ്റ്റിൻ കാർല കങ്കലു (ട്രിനിനാഡ് ആൻഡ് ടൊബാഗോ പ്രസിഡൻറ്)


Related Questions:

'ദേശീയ രക്തദാന ദിനം' എന്നാണ്?
ഇന്ത്യൻ കോസ്റ്റ് ഗാർഡ് ദിനം?
സാർവ്വദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നതെന്ന്?
ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ (നവംബർ 11) ദേശീയ വിദ്യാഭ്യാസദിനമായി ആചരിക്കുന്നത് ?
ഇന്ത്യയിൽ ദേശീയ ബഹിരാകാശ ദിനം ആദ്യമായി ആചരിച്ചത് ഏത് വർഷമാണ് ?