App Logo

No.1 PSC Learning App

1M+ Downloads
ദേശീയ സന്നദ്ധ രക്തദാന ദിനമായി ആചരിക്കുന്നത് എന്ന് ?

Aഒക്ടോബർ 1

Bഒക്ടോബർ 2

Cസെപ്റ്റംബർ 29

Dസെപ്റ്റംബർ 30

Answer:

A. ഒക്ടോബർ 1

Read Explanation:

• ദിനാചരണത്തിന് നേതൃത്വം കൊടുക്കുന്നത് - ഇന്ത്യൻ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് ഇമ്മ്യൂണോഹെമറ്റോളജി • ദിനാചരണം തുടങ്ങിയത് - 1975


Related Questions:

ദേശീയ ഹിന്ദി ദിനം ?
മുസ്ലീം ലീഗ് ഡയറക്ട് ആക്ഷന്‍ ഡേ ആയി ആചരിച്ചതെന്ന്?
ദേശീയ ജലദിനം ?
ഇന്ത്യയുടെ ചൊവ്വ പര്യവേഷണ വാഹനമായ മംഗൾയാൻ നിക്ഷേപിച്ച ദിവസം ഏതാണ്?
ദേശീയ യുവജനദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?