Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ സമര കാലത്തെ പ്രധാന പത്രമായ “ വോയിസ് ഓഫ് ഇന്ത്യ “ക്ക് നേതൃത്വം നൽകിയ വ്യക്തി ?

Aമൗലാനാ അബ്ദുൽ കലാം ആസാദ്

Bലാലാ ലജ് പത് റായ്‌

Cഫർദുർ ജി മർസ് ഖാൻ

Dദാദാഭായ് നവറേജി

Answer:

D. ദാദാഭായ് നവറേജി

Read Explanation:

  • ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഏഷ്യക്കാരനും ദാദാഭായി നവറോജി ആണ്.
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രണ്ടാമത്തെ പ്രസിഡന്റ് ആയിരുന്നു ദാദാഭായി നവറോജി.മൂന്ന് തവണ കോൺഗ്രസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത് ദാദാഭായ് നവറോജി ആയിരുന്നു 

Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായവ കണ്ടെത്തുക

 

(1) അരുണ ആസിഫ് അലി ക്വിറ്റ് ഇന്ത്യ സമരത്തിൽ സജീവ പ്രവർത്തക

 

(2) മാഡം ബിക്കാജി കാമ അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തി

 

(3) പണ്ഡിത രമാഭായി ബോംബെയിൽ ശാരദാസതൻ സ്ഥാപിച്ചു

ഗാന്ധിയന്‍ പ്ലാനിന് രൂപം കൊടുത്തത് ആര്?
A person who died after a 63 days long hunger strike :
ബാലഗംഗാധര തിലകനെ ഇന്ത്യന്‍ അരാജകത്വത്തിന്‍റെ പിതാവ് എന്ന് വിശേഷിപ്പിച്ചതാര്?
ഇന്ത്യന്‍ ദേശീയതയുടെ പിതാവായി അറിയപ്പെടുന്നത് ആര് ?