App Logo

No.1 PSC Learning App

1M+ Downloads
ദേശീയ സാമ്പിൾ സർവേ ഓഫീസ് രൂപീകൃതമാത് എന്ന് ?

A1950

B1955

C1948

D1960

Answer:

A. 1950

Read Explanation:

1950 ലാണ് ഇത് സ്ഥാപിതമാ യത്. ഇന്ത്യാഗവൺമെൻ്റിൻ്റെ കീഴിലെ ദേശീയ സാമ്പിൾ സർവ്വെ സംഘടനയാണ് ഇന്ന് ദേശീയ സാമ്പിൾ സർവെ കാര്യാലയം എന്നറിയപ്പെടുന്നത് സാമൂഹിക, സാമ്പത്തിക സർവ്വേകൾ കൃത്യമായും നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംഘടനയാണിത് NSSO - ന് നാല് വിഭാഗങ്ങളാണുള്ളത്. • സർവെ ഡിസൈൻ ആൻ്റ് റിസർച്ച് ഡിവിഷൻ (SDRD) • ഫീൽഡ് ഓപ്പറേഷൻസ് ഡിവിഷൻ (FOD) • ഡാറ്റാ പ്രോസസിങ് ഡിവിഷൻ (DPD) • കോ-ഓർഡിനേഷൻ ആൻഡ് പബ്ലിക്കേഷൻ ഡിവിഷൻ (CPD)


Related Questions:

Any measure indicating the centre of a set of data, arranged in an increasing or decreasing order of magnitude, is called a measure of:
ഒരു അനിയത ചരത്തിന്ടെ മണ്ഡലം ഏത് ?
ഒരു കേവല ക്ലാസ് ___ നെ ഒഴിവാക്കുന്നു
x∽U(-3,3) , P(|x-2|<2) =
ഒരു സാമ്പിൾ ഏതെങ്കിലും ഒരു സവിശേഷത മാത്രമാണ് പഠനവിധേയമാക്കുന്നത് എങ്കിൽ അത്തരം ഡാറ്റയെ _______ എന്ന് വിളിക്കുന്നു