App Logo

No.1 PSC Learning App

1M+ Downloads
ദേഹം ദേവാലയവും അതിനുള്ളിലെ ജീവൻ സദാശിവവുമാണെന്ന് പറയുന്ന ഗ്രന്ഥമേത് ?

Aരുദ്രയാമളം

Bരഥക്രാന്ത

Cഅശ്വക്രാന്ത

Dകുളാർണ്ണവ തന്ത്രം

Answer:

D. കുളാർണ്ണവ തന്ത്രം


Related Questions:

മഹാഭാരത യുദ്ധം ധൃതരാഷ്ട്രർക്ക് വിവരിച്ചു കൊടുത്തത് :
രാമായണകഥ വാൽമീകി മഹർഷിക്ക് ഉപദേശിച്ചത് ആരാണ് ?
' ജാനകീഹരണം ' രചിച്ചത് ആരാണ് ?
നകുലന്റെ ഭാര്യ ആരാണ് ?
ഭജഗോവിന്ദത്തിൻ്റെ കർത്താവ് ആരാണ് ?