App Logo

No.1 PSC Learning App

1M+ Downloads
ദൈവകണം എന്നറിയപ്പെടുന്നത് :

Aന്യൂട്രോൺ

Bടാകോൺ

Cഇലക്ട്രോൺ

Dഹിഗ്സ് ബോസോൺ

Answer:

D. ഹിഗ്സ് ബോസോൺ

Read Explanation:

സ്റ്റാൻഡേർഡ് മോഡൽ സിദ്ധാന്തമനുസരിച്ച് ഒരു അടിസ്ഥാനകണം ആണ് ഹിഗ്സ് ബോസോൺ. ഹിഗ്‌സ് ബോസോണാണ് പ്രപഞ്ചത്തിലെ എല്ലാ മൗലികകണങ്ങൾക്കും പിണ്ഡം നൽകുന്നതെന്നാണ് കണികാസിദ്ധാന്തത്തിന്റെ അടിസ്ഥാനം


Related Questions:

ആദ്യമായി ഫെർമിയോണിക് കണ്ടൻസ്റ്റേറ്റ് നിർമ്മിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ ഏത്?
An emulsion is a colloidal system consisting of:
Bosons which carry weak nuclear force is
ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവാണ്: