Challenger App

No.1 PSC Learning App

1M+ Downloads
ദ്രവങ്ങൾ ഒഴുകുമ്പോൾ, നഷ്ടപ്പെടുന്ന ഗതികോർജം (Kinetic energy) ഏതായാണ് മാറുന്നത്?

Aകാന്തികോർജ്ജം

Bതാപോർജം

Cവൈദ്യുതോർജം

Dശബ്ദതരംഗം

Answer:

B. താപോർജം

Read Explanation:

  • പൈപ്പിലെ ഛേദതല പരപ്പളവ് കുറവ് ആകുമ്പോൾ, പ്രവേഗം കൂടുതലും, ചേദതല പരപ്പളവ് കൂടുതലാകുമ്പോൾ പ്രവേഗം കുറവുമായിരിക്കും.

  • ചെറിയ വേഗതയിലുള്ള ഒഴുക്കിൽ മാത്രമേ ദ്രവം, സ്ഥിര പ്രവാഹം (Steady flow) കൈവരിക്കുകയുള്ളൂ.

  • ദ്രവം അതിന്റെ ക്രിട്ടിക്കൽ വേഗ (critical speed) പരിധിക്കു ശേഷം, അവയുടെ ഒഴുക്കിന് സ്ഥിരത നഷ്ടപ്പെടുന്നതിനെ പ്രക്ഷുബ്ധ പ്രവാഹം (Turbulent flow) എന്ന് അറിയപ്പെടുന്നു.

  • ദ്രാവകത്തിന്റെ നഷ്ടമാകുന്ന ഗതികോർജം താപോർജമായി മാറുന്നു.


Related Questions:

വിസ്കോസിറ്റി കുറഞ്ഞ സങ്കോചരഹിത ദ്രാവകങ്ങളിലെ വൈവിധ്യമാർന്ന പ്രതിഭാസങ്ങൾ വിശദീകരിക്കാൻ ഏത് സമവാക്യം പ്രയോജനപ്പെടുത്തുന്നു?
ദ്രവ്യത്തിന്റെ ഒൻപതാമത്തെ അവസ്ഥയാണ്
ദ്രവത്തിന്റെ ദ്വൈതസ്വഭാവം കണക്കിലെടുക്കുന്ന ശാസ്ത്രശാഖയാണ്
സങ്കോചരഹിത ദ്രവങ്ങളുടെ ഒഴുക്കിലെ ദ്രവ്യസംരക്ഷണ നിയമം എന്തായി അറിയപ്പെടുന്നു?
താഴെ പറയുന്നവയിൽ കേശികതാഴ്ച കാണിക്കുന്ന ദ്രാവകം ഏതാണ്?