App Logo

No.1 PSC Learning App

1M+ Downloads
വിസ്കോസിറ്റി കുറഞ്ഞ സങ്കോചരഹിത ദ്രാവകങ്ങളിലെ വൈവിധ്യമാർന്ന പ്രതിഭാസങ്ങൾ വിശദീകരിക്കാൻ ഏത് സമവാക്യം പ്രയോജനപ്പെടുത്തുന്നു?

Aബർണോളി സമവാക്യം

Bമർദ്ധ സമവാക്യം

Cകണികാ സമവാക്യം

Dദ്രവീയ സമവാക്യം

Answer:

A. ബർണോളി സമവാക്യം

Read Explanation:

  • വിസ്കോസിറ്റി കുറഞ്ഞ സങ്കോചരഹിത ദ്രാവകങ്ങളിലെ വൈവിധ്യമാർന്ന പ്രതിഭാസങ്ങൾ വിശദീകരിക്കാൻ, ബെർണോളി സമവാക്യം പ്രയോജനപ്പെടുത്തുന്നു.

  • സ്ഥിരമല്ലാത്തതും പ്രക്ഷുബ്ധവുമായ ഒഴുക്കിന് ബർണോളി സമവാക്യം ബാധകമല്ല.


Related Questions:

അനിശ്ചിതത്വ തത്വത്തിന്റെ അർത്ഥമെന്താണ്?
ഗണിത ഭൗതിക ശാസ്ത്രത്തിന്റെ പിതാവെന്ന് അറിയപ്പെടുന്നത് ആര്?
ഊർജ സംരക്ഷണം എന്ന തത്വത്തിൽ നിന്നും ഹൈഡ്രോഡൈനാമിക്സ് വികസിപ്പിച്ചെടുത്തത് ആര്?
വിളക്കുതിരിയിൽ എണ്ണ കയറുന്നതിന്റെ പിന്നിലെ ശാസ്ത്രതത്വമെന്ത് ?
ഇലക്ട്രോണുകളുടെ തരംഗ സ്വഭാവം തെളിയിച്ചത് ആരാണ്?