Challenger App

No.1 PSC Learning App

1M+ Downloads
ദ്രാവകം വാതകമായി മാറുന്ന താപനില :

Aതിളനില

Bദ്രവണാങ്കം

Cട്രിപ്പിൾ പോയിന്റ്

Dഇതൊന്നുമല്ല

Answer:

A. തിളനില

Read Explanation:

Note: ഖരം ദ്രാവകമായി മാറുന്ന താപനിലയാണ് : ദ്രവണാങ്കം ദ്രാവകം വാതകമായി മാറുന്ന താപനില : തിളനില ഒരു ദ്രാവകം അതിദ്രാവകമായി മാറുന്ന താപനില : ലാംഡാ പോയിൻറ് സാധാരണ മർദ്ദത്തിൽ ദ്രാവകം, ഖരമാകുന്ന താപനില : ഖരണാങ്കം ഒരു പദാർത്ഥത്തിന്റെ മൂന്ന് ഘട്ടങ്ങളും (അതായത്, ഗ്യാസ്, ലിക്വിഡ്, സോളിഡ്) തെർമോഡൈനാമിക് സന്തുലിതാവസ്ഥയിൽ നിലനിൽക്കുന്ന താപനിലയും, മർദ്ദവുമാണ് : ട്രിപ്പിൾ പോയിന്റ്


Related Questions:

മാലിയബിലിറ്റി ഏറ്റവും കൂടിയ ലോഹം ഏതാണ്?
സൾഫൈഡ് അയിരുകൾ ഏതെല്ലാം ലോഹങ്ങൾക്കാണ് സാധാരണയായി കാണപ്പെടുന്നത്?
"വിഡ്ഢികളുടെ സ്വർണം" എന്നറിയപ്പെടുന്നത് ഏതാണ്?
ലോഹനിഷ്കർഷണത്തിന്റെ അവസാന ഘട്ടം സാധാരണയായി ഏതാണ്?
കോശങ്ങളുടെ വിവിധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ലവണങ്ങൾക്ക് ഉദാഹരണം ഏത്?