Challenger App

No.1 PSC Learning App

1M+ Downloads
ദ്രാവകമർദത്തിന്റെ ഗണിതസൂത്രവാക്യം എന്താണ്?

AP = mgh

BP = hdg

CP = h/dg

DP = d/hg

Answer:

B. P = hdg

Read Explanation:

ദ്രാവകരൂപത്തിന്റെ ഉയരം (h), ദ്രാവകത്തിന്റെ സാന്ദ്രത (d), ഗുരുത്വാകർഷണം മൂലമുള്ള ത്വരണം (g) ആയാൽ, ദ്രാവകമർദം, P = hdg

Related Questions:

അന്തരീക്ഷമർദത്തിന്റെ അസ്തിത്വം ആദ്യമായി തെളിയിച്ച ശാസ്ത്രജ്ഞൻ?
പാലിലെ ജലത്തിന്റെ അളവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
ഒരു കുമിളക്ക് എത്ര സമ്പർക്ക മുഖങ്ങൾ ഉണ്ട്?
താഴെ പറയുന്നവയിൽ ഏത് ഘടകം ആഴം കൂടുന്നതിനനുസരിച്ച് വർദ്ധിക്കുന്നു?
സന്തുലിതാവസ്ഥയിലുള്ള ഒരു ഭിന്നാത്മക സിസ്റ്റത്തിൽ, ഡിഗ്രി ഓഫ് ഫ്രീഡം, ഘട്ടങ്ങളുടെ എണ്ണം എന്നിവയുടെ ആകെത്തുക എന്തിന് തുല്യമാണ്?