ദ്വിനാമപദ്ധതി ആവിഷ്കരിച്ചതിന്റെ പ്രാഥമിക ലക്ഷ്യം എന്താണ് ?
Aഒരേ ജീവി പലഭാഷകളിലും പല പ്രദേശങ്ങളിലും പല പേരിൽ അറിയപ്പെടുന്നതു കൊണ്ടുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുക
Bജീവജാലങ്ങളെ അവയുടെ പ്രത്യുത്പാദന രീതികളെ അടിസ്ഥാനമാക്കി തരം തിരിക്കുക
Cശാസ്ത്രീയ പര്യവേക്ഷണങ്ങളിലൂടെ കണ്ടെത്തിയ പുതിയ ജീവിവർഗങ്ങൾക്ക് പേര് നൽകുക
Dഇവയൊന്നുമല്ല