Challenger App

No.1 PSC Learning App

1M+ Downloads
ദ്വിബീജപത്രസസ്യങ്ങളുടെ ആവരണകലകൾക്ക് തൊട്ടുതാഴെ കാണുന്ന ഏകജാതീയമായ പാളികൾ ഏതാണ്?

Aപാരൻകൈമ

Bകോളൻകൈമ

Cസൈലം

Dഫ്ലോയം

Answer:

B. കോളൻകൈമ

Read Explanation:

  • ദ്വിബീജപത്രസസ്യങ്ങളുടെ ആവരണകലകൾക്ക് തൊട്ടുതാഴെ ഏകജാതീയമായ പാളികളായോ ശകലങ്ങളായോ കോളൻകൈമ കാണപ്പെടുന്നു.

  • സെല്ലുലോസ്, ഹെമിസെല്ലുലോസ്, പെക്റ്റിൻ തുടങ്ങിയ പദാർത്ഥങ്ങൾ കോശഭിത്തിയുടെ മൂലകളിൽ അടിഞ്ഞുകൂടുന്നതിന്റെ ഫലമായി ആ ഭാഗം കട്ടിയുള്ളതാകുന്നു.


Related Questions:

നേരിട്ട് സസ്യങ്ങളെ ആശ്രയിക്കുന്ന ഉപഭോക്താക്കൾ ഏത് പേരിൽ അറിയപ്പെടുന്നു?
Where does aerobic respiration usually takes place?
ജലത്തിന്റെ വ്യാപനം മൂലം സസ്യകോശത്തിന്റെ കോശഭിത്തിയിൽ ഉണ്ടാകുന്ന മർദ്ദം കോശം ____________ ആയി മാറുന്നു.
How much energy is released in lactic acid and alcohol fermentation?
Which of the following is a crucial event in aerobic respiration?