Challenger App

No.1 PSC Learning App

1M+ Downloads
ഏകദേശം 12000 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന സ്പീഷീസായ ഗോംഫതെറിന്റെ ഫോസിലുകൾ കണ്ടെത്തിയത് ഏത് രാജ്യത്തുനിന്നാണ് ?

Aബ്രസീൽ

Bസാംബിയ

Cചിലി

Dകാനഡ

Answer:

C. ചിലി


Related Questions:

ഇവയിൽ അലോഹ ധാതുവിന് ഉദാഹരണങ്ങൾ ഏതെല്ലാമാണ് ?

  1. സ്വർണ്ണം
  2. സിങ്ക്
  3. സൾഫർ
  4. ഫോസ്ഫേറ്റ്
    ആത്മീയതയുടെ വൻകര / മതങ്ങളുടെ വൻകര എന്നറിയപ്പെടുന്നത് ?
    ഭൂമിയുടെ അകക്കാമ്പ്(Inner Core) ,പുറക്കാമ്പ് (Outer Core)എന്നിവയെ തമ്മിൽ വേർത്തിരിക്കുന്നത് ?

    Q. വിവിധയിനം കാറ്റുകളുമായി ബന്ധപ്പെട്ട്, ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക

    1. രാത്രികാലങ്ങളിൽ, കര കടലിനെ അപേക്ഷിച്ച്, പെട്ടെന്ന് തണുക്കുന്നത് മൂലം, കരയുടെ മുകളിൽ, ഉച്ച മർദ്ദവും, കടലിന് മുകളിൽ ന്യൂന മർദ്ദവുമായിരിക്കും.
    2. ഉച്ചമർദ്ദ കേന്ദ്രങ്ങളിൽ നിന്നും, ചുറ്റുമുള്ള ന്യൂനമർദ്ദ പ്രദേശങ്ങളിലേക്ക്, ശക്തമായി കാറ്റ്, ചുഴറ്റി വീശുന്ന പ്രതിഭാസമാണ് ‘ചക്രവാതം’.
    3. ഇന്ത്യയിൽ അനുഭവപ്പെടുന്ന പ്രാദേശിക വാതകങ്ങളാണ് ചിനൂക്, ഫോൺ, കാൽബൈസാക്കി എന്നിവ.
    4. ആൽപ്സ് പർവ്വത നിരയിൽ നിന്നും, റോൺ താഴ്വരയിലൂടെ, മെഡിറ്ററേനിയൻ കടലിലേക്ക് വീശുന്ന ശീതക്കാറ്റുകളാണ് ‘ഹർമാട്ടൻ’.
      ഭൂമിയോട് ഏറ്റവും അടുത്തുള്ള ഗ്രഹങ്ങളാണ് :