Aവി ജെ ജോഷിത
Bമിന്നു മണി
Cആശാ ശോഭന
Dജിസ്‌ന മാത്യു
Answer:
A. വി ജെ ജോഷിത
Read Explanation:
• 2025 ൽ നടന്ന അണ്ടർ 19 വനിതാ ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യൻ ടീമിലെ അംഗമാണ് വി ജെ ജോഷിത
2025 ലെ സ്ത്രീ ശക്തി പുരസ്‌കാര ജേതാക്കൾ
കെ ഓമനക്കുട്ടി (സംഗീതജ്ഞ)
വി ജെ ജോഷിത (ക്രിക്കറ്റ് താരം)
സോഫിയ ബീവി (വനിതാ ജയിൽ സൂപ്രണ്ട്)
കെ വി റാബിയ (സാക്ഷരതാ പ്രവർത്തക)
പ്രൊഫ. പി ഭാനുമതി (സാമൂഹിക പ്രവർത്തക)
ലക്ഷ്‌മി ഊഞ്ഞംപാറക്കൂടി (കർഷക)
ധനുജ കുമാരി (സാഹിത്യകാരി- ഹരിതകർമ്മ സേനാ അംഗം)
സതി കൊടക്കാട് (സാഹിത്യകാരി)
എസ്. സുഹദ
• പുരസ്‌കാരം നൽകുന്നത് - കേരള വനിതാ കമ്മീഷൻ
പുരസ്‌കാര തുക - 10000 രൂപ
തദ്ദേശ സ്ഥാപനങ്ങളിലെ മികച്ച ജാഗ്രതാ സമിതിക്കുള്ള 2024-25 കാലയളവിലെ പുരസ്‌കാരം
മികച്ച കോർപ്പറേഷൻ - തിരുവനന്തപുരം
മികച്ച ജില്ലാ പഞ്ചായത്ത് - തിരുവനന്തപുരം
മികച്ച നഗരസഭ - കൊയിലാണ്ടി
മികച്ച ഗ്രാമ പഞ്ചായത്ത് - മീനങ്ങാടി (വയനാട്), ഒളവണ്ണ (കോഴിക്കോട്), വഴിക്കടവ് (മലപ്പുറം)
• മികച്ച ജാഗ്രതാ സമിതിക്കുള്ള പുരസ്‌കാര തുക - 50000 രൂപ