App Logo

No.1 PSC Learning App

1M+ Downloads
ധ്രുവീയസഹസംയോജകബന്ധനത്തിനു ഉദാഹരണം ആണ് ________________

AO2

BHF

CCl2

DH2

Answer:

B. HF

Read Explanation:

  •  HF പോലെയുള്ള ഭിന്ന ന്യൂക്ലിയർ (heteronuclear) തന്‌മാത്രകളുടെ കാര്യത്തിൽ പങ്കു വയ്ക്കപ്പെട്ടിട്ടുള്ള ഇലക്ട്രോൺ ജോടി ഇലക്ട്രോ നെഗറ്റിവിറ്റി കൂടിയ ഫ്ളൂറിന് അടുത്തേക്ക് നീങ്ങുന്നു. 

  • അങ്ങനെയുണ്ടാകുന്ന സഹസംയോജക ബന്ധനത്തെ ധ്രുവീയസഹസംയോജകബന്ധനം (Polar. covalent bond) എന്നു പറയുന്നു.


Related Questions:

അന്തർതന്മാത്രികഹൈഡ്രജൻ ബന്ധനത്തിനു ഉദാഹരണം ആണ് ________________________
Formation of slaked lime by the reaction of calcium oxide with water is an example of ?
image.png
താപനില കുറയുമ്പോൾ, വ്യൂഹം താപനില കൂട്ടുന്നതിനായി ഏത് തരം പ്രവർത്തനത്തെയാണ് വേഗത്തിലാക്കുന്നത്?
കൂട്ടിമുട്ടൽ സിദ്ധാന്തപ്രകാരം, അഭികാര തന്മാത്രകളെ എങ്ങനെയാണ് സങ്കൽപ്പിക്കുന്നത്?