App Logo

No.1 PSC Learning App

1M+ Downloads
സിഗ്മ ബോണ്ട് (sigma bond) ഒരു പൈ ബോണ്ടിനേക്കാൾ ശക്തമാകാൻ കാരണം എന്താണ്?

Aകുറഞ്ഞ അതിവ്യാപനം

Bകൂടുതൽ അതിവ്യാപനം

Cഇലക്ട്രോൺ വികര്ഷണം

Dഇവയൊന്നുമല്ല

Answer:

B. കൂടുതൽ അതിവ്യാപനം

Read Explanation:

  • സിഗ്മ ബോണ്ടുകൾ നേർക്കുനേർ അതിവ്യാപനം ( ഹെഡ്-ഓൺ ഓവർലാപ്പിലൂടെയാണ് )രൂപപ്പെടുന്നത്, ഇത് പൈ ബോണ്ടുകളുടെ വശങ്ങളിലൂടെയുള്ള (സൈഡ്-വൈസ് ഓവർലാപ്പിനേക്കാൾ) കൂടുതൽ അതിവ്യാപനം സാധ്യമാക്കുന്നു. കൂടുതൽഅതിവ്യാപനം എന്നാൽ ശക്തമായ ബന്ധനം .


Related Questions:

sp3 സങ്കര ഓർബിറ്റലുകൾ ക്കിടയിലുള്ള കോണളവ് എത്ര?
ജലത്തിലൂടെ വൈദ്യുതി കടത്തിവിട്ടാൽ അതിനെ ഹൈഡ്രജനും ഓക്സിജനുമായി വിഭജിക്കാമെന്ന് 1806 -ൽ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
രാസസംയോജനത്തിൽ പങ്കെടുക്കുന്ന ബാഹ്യതമ ഇലക്ട്രോണുകളെ_______________എന്ന് പറയുന്നു
The insoluble substance formed in a solution during a chemical reaction is known as _________?
In chemical reaction N2 + xH₂ → 2NH3, what is the value of x?