App Logo

No.1 PSC Learning App

1M+ Downloads
നക്ഷത്രങ്ങളിൽ ഏറ്റവും കൂടുതലുള്ള മൂലകം?

Aസിലിക്കൺ

Bഓക്സിജൻ

Cഹൈഡ്രജൻ

Dനൈട്രജൻ

Answer:

C. ഹൈഡ്രജൻ

Read Explanation:

നക്ഷത്രങ്ങളുടെ ഘടകങ്ങളിൽ ഭൂരിഭാഗവും പ്ലാസ്മ അവസ്ഥയിലുള്ള ഹൈഡ്രജനാണ്


Related Questions:

ഹൈഡ്രജൻ ബോംബിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പുകൾ ?
ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്ന മൂലകം ഏതാണ് ?
ആദ്യമായി അതിചാലകത കാണിച്ച മൂലകം ?
Identify the element which shows variable valency.
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള അലസവാതകം ?