'നക്ഷത്രജാലം' - എന്ന സമസ്തപദത്തെ ശരിയായി വിഗ്ര ഹിക്കുന്നതെങ്ങനെ?
Aനക്ഷത്രവും ജാലവും
Bനക്ഷത്രങ്ങളുടെ ജാലം
Cനക്ഷത്രമാകുന്ന ജാലം
Dനക്ഷത്രത്തിലെ ജാലം
Answer:
B. നക്ഷത്രങ്ങളുടെ ജാലം
Read Explanation:
ദ്യോവിലുയർന്ന ദീപം, ഉന്മുഖിയായ നിളിനി കാണുന്ന ഉദിച്ചുയരുന്ന ചന്ദ്രൻ, ലീലയിലെ വനമധ്യദീപി എന്ന പ്രയോഗം, മിന്നാമിനുങ്ങുകൾ, നക്ഷത്ര ജാലം, ഭാനുകിരണങ്ങൾ എന്നിങ്ങനെ നിരനിരയായി വരുന്ന വെളിച്ചത്തിൻ്റെ ബിംബങ്ങൾ ദുരന്തബോധത്തിനപ്പുറത്തേക്കു നീങ്ങി നിൽക്കാൻ ആഗ്രഹിക്കുന്ന പ്രതീക്ഷകൾ നിറഞ്ഞ ദർശ നബോധത്തിൻ്റെ സൃഷ്ടികളാണ്.