Challenger App

No.1 PSC Learning App

1M+ Downloads
നഗരങ്ങളിലെ തൊഴിൽരഹിതർക്കു സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ പദ്ധതി ഏത് ?

Aഅന്ത്യോദയ അന്ന യോജന

Bഅന്നപൂർണ

Cസ്വർണ ജയന്തി ഷഹാരി റോസ്ഗാർ യോജന

Dമഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

Answer:

C. സ്വർണ ജയന്തി ഷഹാരി റോസ്ഗാർ യോജന

Read Explanation:

• ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്ന പദ്ധതി - അന്ത്യോദയ അന്ന യോജന


Related Questions:

Rashtriya Mahila Kosh (National Credit Fund for Women) was set up in :

ആം ആദ്‌മി ബീമ യോജനയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ഇന്‍ഷ്വറന്‍സ്‌ പദ്ധതിയാണ് ആം ആദ്‌മി ബീമ യോജന

2.ഗ്രാമപ്രദേശങ്ങളിലെ ഭൂരഹിതരായ ഓരോ കുടുംബത്തിനും ഇൻഷുറൻസ് ഏർപ്പെടുത്തുന്ന പദ്ധതിയാണിത്.

3.2007 ഒക്ടോബറിലാണ് പദ്ധതി ആരംഭിച്ചത്.

4.ആം ആദ്‌മി ബീമ യോജന പദ്ധതിയുടെ ഫണ്ട് കൈകാര്യം ചെയ്യുന്നത് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ്.

Who are the beneficiaries of VAMBAY?
പശു സംരക്ഷണം, ഉത്പാദനക്ഷമത കൂട്ടൽ എന്നിവയ്ക്കും മറ്റ് പശുക്ഷേമ പദ്ധതികൾക്കുമായി പ്രഖ്യാപിച്ച പദ്ധതി ഏത് ?
ഗവൺമെന്റിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പാക്കുന്നതിന് ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നതിന് പറയുന്ന പേര് ?