Challenger App

No.1 PSC Learning App

1M+ Downloads
നട്ടെല്ലിലെ അറ്റ്‌ലസ് ,ആക്സിസ് എന്നീ കശേരുക്കൾക്ക് ഇടയിലായി കാണപ്പെടുന്ന സന്ധി ?

Aഗോളര സന്ധി

Bകീല സന്ധി

Cപര്യാണ സന്ധി

Dവിജാഗിരി സന്ധി

Answer:

B. കീല സന്ധി

Read Explanation:

തലയോടും നട്ടെല്ലിന്റെ മുകൾ ഭാഗവും ചേരുന്ന സ്ഥലത്ത സന്ധി- കീല സന്ധി.


Related Questions:

ജീവികളും പരിസ്ഥിതിയും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?
ഭൂമിയിൽ ജീവൻ നിലനിൽക്കുന്ന പ്രതലം ഏത്?
നാക്കിന്റെ ഉപരിതലത്തിൽ ഉയർന്നുനിൽക്കുന്ന ഭാഗങ്ങളാണ് :
പ്രകാശത്തിൻ്റെ സാന്നിധ്യത്തിൽ ഗ്രാഹീകോശങ്ങളിലെ വർണകങ്ങൾക്ക് എന്ത് സംഭവിക്കുന്നു?
പ്രകാശരശ്മികളെ കണ്ണിലേക്ക് പ്രവേശിപ്പിക്കുന്ന ഭാഗമേത് ?