Challenger App

No.1 PSC Learning App

1M+ Downloads
പ്രകാശത്തിൻ്റെ സാന്നിധ്യത്തിൽ ഗ്രാഹീകോശങ്ങളിലെ വർണകങ്ങൾക്ക് എന്ത് സംഭവിക്കുന്നു?

Aവർണകങ്ങൾ വിഘടിക്കുന്നു

Bവർണകങ്ങൾ മറ്റ് തന്മാത്രകളുമായി സംയോജിക്കുന്നു

Cവർണകങ്ങൾ അപ്രത്യക്ഷമാകുന്നു

Dഇവയൊന്നുമല്ല

Answer:

A. വർണകങ്ങൾ വിഘടിക്കുന്നു

Read Explanation:

  • പ്രകാശത്തിന്റെ സാന്നിധ്യത്തിൽ ഗ്രാഹീകോശങ്ങളിലെ വർണകങ്ങൾ വിഘടിക്കുന്നു.
  • ഈ രാസമാറ്റം ആവേഗങ്ങൾ രൂപപ്പെടുന്നതിന് കാരണമാകുന്നു.
  • ആവേഗങ്ങൾ നേത്രനാഡിയിലൂടെ സെറിബ്രത്തിലെത്തുമ്പോഴാണ് കാഴ്‌ച എന്ന അനുഭവം ഉണ്ടാകുന്നത്


Related Questions:

ഇവയിൽ എന്താണ് വർണക്കാഴ്ച്‌ച സാധ്യമാക്കുന്നത്?
പ്രകാശ സ്രോതസ്സിന് ചുറ്റും വർണ്ണവലയങ്ങൾ കാണുന്നത് ഏത് നേത്രരോഗത്തിന്റെ ലക്ഷണമാണ്?
'എക്കോളജി' എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ ആര്?
കണ്ണിലെ ദൃഢപടലത്തിൻ്റെ മുൻവശത്ത് കോർണിയ ഒഴികെയുള്ള ഭാഗങ്ങളെ ആവരണം ചെയ്ത് സംരക്ഷിക്കുന്ന സ്ഥരം?
മനുഷ്യ നേത്രത്തിലെ കോർണിയയിൽ പുതുതായി തിരിച്ചറിഞ്ഞ Dua's layer കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ?