App Logo

No.1 PSC Learning App

1M+ Downloads
നദികളില്ലാത്ത ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശം ഏത് ?

Aദാദ്രാ - നാഗർ ഹവേലി

Bലക്ഷദ്വീപ്

Cപുതുച്ചേരി

Dചണ്ഡിഗഡ്

Answer:

B. ലക്ഷദ്വീപ്


Related Questions:

ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂട്രൽ പഞ്ചായത്ത് ?

താഴെ പറയുന്നവയിൽ കടൽത്തീരമുള്ള കേന്ദ്ര ഭരണ പ്രദേശങ്ങൾ ?

  1. പുതുച്ചേരി
  2. ലക്ഷദ്വീപ്
  3. ഡൽഹി
  4. ലഡാക്ക്
    Mahe and Yanam are the parts of the Union Territory of?
    ഇന്ത്യയുടെ പുതിയ കേന്ദ്രഭരണ പ്രദേശങ്ങളായ ലഡാക്ക് നിലവിൽ വന്നതെന്ന് ?
    The 9° Channel separates .................