App Logo

No.1 PSC Learning App

1M+ Downloads
നദികൾ,കുളങ്ങൾ,തടാകങ്ങൾ, ജലം എന്നിവയെക്കുറിച്ചുള്ള പഠനമേത് ?

Aജലശാസ്ത്രം

Bഅന്തരീക്ഷശാസ്ത്രം

Cനദീശാസ്‌ത്രം

Dവായുശസ്ത്രം

Answer:

A. ജലശാസ്ത്രം


Related Questions:

ഭൂമിശാസ്ത്രത്തിലെ മേഖലാസമീപനത്തിന്റെ ഉപജ്ഞാതാവ് ആര് ?
ജനസംഖ്യാ വളർച്ച, വിതരണം, സാന്ദ്രത, ലിംഗാനുപാതം, കുടിയേറ്റം മുതലായവ ഭൂമിശാസ്ത്രത്തിന്റെ ഏത് ശാഖയിൽ പെടുന്നു?
മനുഷ്യൻ പ്രകൃതിയുമായി എങ്ങനെ പൊരുത്തപ്പെട്ടു?
GPS എന്നാൽ എന്ത് ?
ഏതു രാജ്യത്തെ ഭൂമിശാസ്ത്രജ്ഞനായിരുന്നു അലക്സാണ്ടർ വൺ ഹംബോൾട്ടാ ?