App Logo

No.1 PSC Learning App

1M+ Downloads
നബാർഡിന്റെ ചെയർമാനായി നിയമിതനായ മലയാളി ആരാണ് ?

Aഅതുൽ കുമാർ

Bസലിം ഗംഗാധരൻ

Cഎ എസ് രാജീവ്

Dകെ വി ഷാജി

Answer:

D. കെ വി ഷാജി

Read Explanation:

നബാർഡ് 

  • കൃഷിക്കും ഗ്രാമവികസനത്തിനും വായ്‌പകൾ നൽകുന്ന ദേശീയ ബാങ്ക് 
  • രൂപീകരിച്ചത് - 1982 ജൂലൈ 12 
  • നബാർഡിന്റെ ആസ്ഥാനം - മുംബൈ
  • കേരളത്തിൽ നബാർഡിന്റെ ആസ്ഥാനം - തിരുവനന്തപുരം
  • നബാർഡിന്റെ രൂപീകരണത്തിന് കാരണമായ കമ്മീഷൻ - ശിവരാമൻ കമ്മീഷൻ 

Related Questions:

പി ആർ ശേഷാദ്രി ഏത് ബാങ്കിൻറെ മാനേജിംഗ് ഡയറക്ടർ ആൻഡ് സി ഇ ഒ ആയിട്ടാണ് നിയമിതനായത് ?
‘Pure Banking, Nothing Else’ is a slogan raised by ?
വിദേശത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ഇന്ത്യൻ ബാങ്ക് ?
1969ൽ എത്ര ബാങ്കുകളുടെ ദേശസാൽക്കരണം ആണ് നടന്നത്
കേരള ഗ്രാമീണ ബാങ്കിന്റെ ആസ്ഥാനം ?