നബാർഡ് രൂപീകരിച്ച വർഷം ?
A1982
B1988
C1980
D1984
Answer:
A. 1982
Read Explanation:
നബാർഡ്
- രൂപീകരിച്ച വർഷം - 1982 ജൂലൈ 12
- പൂർണ്ണ രൂപം - National Bank for Agriculture and Rural Develpoment
- ആസ്ഥാനം - മുംബൈ
- രൂപീകരണത്തിന് ശിപാർശ നൽകിയ കമ്മിറ്റി - ശിവരാമൻ കമ്മിറ്റി
- കേരളത്തിൽ നബാർഡിന്റെ ആസ്ഥാനം - തിരുവനന്തപുരം