App Logo

No.1 PSC Learning App

1M+ Downloads
ഫെഡറൽ ബാങ്കിൻ്റെ ബ്രാൻഡ് അംബാസഡർ ആര് ?

Aവിരാട് കോലി

Bപി വി സിന്ധു

Cവിദ്യാ ബാലൻ

Dമഞ്ജു വാര്യർ

Answer:

C. വിദ്യാ ബാലൻ

Read Explanation:

• കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കാണ് ഫെഡറൽ ബാങ്ക് • ആസ്ഥാനം - ആലുവ • സ്ഥാപിതമായത് - 1931 ഏപ്രിൽ 23 • സ്ഥാപകൻ - കെ പി ഹോർമിസ്


Related Questions:

കേരളത്തിലെ ആദ്യത്തെ ബാങ്ക് ഏതാണ് ?
The PM FME Scheme, for which K-BIP is the State Nodal Agency, focuses on supporting which type of enterprises?
അവകാശികൾ ഇല്ലാത്ത ബാങ്ക് നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തുന്നതിനായി "ഉദ്ഗം പോർട്ടൽ" ആരംഭിച്ച സ്ഥാപനം ?
പണം ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് അയയ്ക്കാൻ ബാങ്കുകൾ ഒരുക്കുന്ന സൗകര്യമാണ് ?
കറൻസി നോട്ടുകൾ എണ്ണുന്നതിനു റോബോട്ടുകളെ വിന്യസിച്ച ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ ബാങ്ക് ?